ഏനാമാവ്: കൊമ്പൻ ആന്റണി (78) നിര്യാതനായി. ഭാര്യ: അച്ചുമണി. മക്കൾ: ജോസൺ, ജൻസി. മരുമക്കൾ: ഷിബി, പോൾസൺ. സംസ്കാരം വെള്ളിയാഴ്ച നാലിന് പരിശുദ്ധ കർമ്മല മാതാവ് ദേവാലയ സെമിത്തേരിയിൽ.