വേലൂർ: പോസ്റ്റ് ഓഫിസ് സെന്ററിനടുത്ത് വാഞ്ചുനഗറിൽ പള്ളിപ്പാടൻ വീട്ടിൽ ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: സന്ധ്യ, ശരണ്യ.