എരുമപ്പെട്ടി: കരിയന്നൂര്‍ പടിക്കല്പുര വീട്ടില്‍ മാളു (72) നിര്യാതയായി. സഹോദരങ്ങള്‍: കുഞ്ഞുമോള്‍, കാർത്യായനി.