ചാലക്കുടി: ആളൂർ മൈമൂൺ മൻസിൽ പൊട്ടിക്കുണ്ടിൽ പി.സി. ഇബ്രാഹിം (89) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂൺ. മക്കൾ: ഡോ. ലൈല, ജാസ്മിൻ, റഷീദ് (മുൻ എക്സൈസ് പ്രിവന്റിവ് ഓഫിസർ), ധനീഷ, പരേതനായ ബഷീർ. മരുമക്കൾ: ഡോ. അബ്ദുൽ ഖാദർ, ഉഷാദ്, റഫീദ, സബിത, പരേതനായ ആബിദ് അലി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കല്ലേറ്റുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.