ചാലക്കുടി: കാഞ്ഞിരപ്പിള്ളി അമ്പഴക്കാടൻ കറപ്പന്റെ ഭാര്യ കാർത്തു (78) നിര്യാതയായി. മക്കൾ: ശാന്ത, സതി, ഗീത, ഡോ. മനോജ് (തൃശൂർ ജില്ല ജിയോളജിസ്റ്റ്), മനീഷ് (ജി.എസ്.ടി ഓഫിസർ, കൊണ്ടോട്ടി). മരുമക്കൾ: രാജൻ, ബിന്ദു (ഹയർ സെക്കൻഡറി അധ്യാപിക, ചായ്പൻകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഡോ. ശ്രീജ, പരേതരായ കുട്ടൻ, മോഹനൻ.