ബേപ്പൂർ: ഗോതീശ്വരം പരേതനായ തോട്ടത്തും പൊയിൽ ദാമോദരന്റെ ഭാര്യ വനജാക്ഷി (71) നിര്യാതയായി.
മക്കൾ: സ്മിത (അധ്യാപിക ജി.എൽ.പി.എസ് ബേപ്പൂർ), രാജേഷ്, പരേതനായ ജിജു.
മരുമക്കൾ: പ്രേംകുമാർ, അമൃത. സഹോദരങ്ങൾ: മോഹിനി, വസന്ത, പരേതരായ ലീല, രവീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.