തെക്കുംതറ: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ കൊളപ്പറ്റ കൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: കാരാറ്റ ശ്രീദേവി അമ്മ. മക്കൾ: ഗീത (റിട്ട. പ്രധാന അധ്യാപിക), പ്രദീപ് കുമാർ (സെക്ഷൻ ഫോറസ്റ്റ് ഓഫിസർ), ഇന്ദിര. മരുമക്കൾ: ഉണ്ണി നായർ ഉള്ളിയേരി (റിട്ട. പ്രധാന അധ്യാപകൻ), ഷൈന (അധ്യാപിക, ഗവ. ഹൈസ്കൂൾ റിപ്പൺ), കൃഷ്ണദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.