ഓമശ്ശേരി: പുത്തൂർ മൂത്തേടത്ത് സുലൈമാന്റെ ഭാര്യ സാബിറ (43) നിര്യാതയായി. മക്കൾ: നിസാം, ഫാത്തിമ നസ്നി. മരുമക്കൾ: സഫ്താർ കാരന്തൂർ (ദുബൈ), നാജിയ (പുല്ലാളൂർ). മാതാവ്: ഫാത്തിമ ഹജ്ജുമ്മ. സഹോദരങ്ങൾ: അബ്ദുൽ കരീം പതിമംഗലം (ഡ്രൈവർ), സുഹ്റ, ലൈല, സാജിദ, റസീന, പരേതയായ ശരീഫ.