താമരശ്ശേരി: കാക്കവയൽ പനച്ചിങ്കൽ ജാനകിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദപ്പിള്ള. മക്കൾ: ഉണ്ണികൃഷ്ണൻ, ശശീന്ദ്രൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്), രാധാകൃഷ്ണൻ, സുധാകുമാരി (പണിക്കരങ്ങാടി), മിനി കുമാരി (ഊരള്ളൂർ), പരേതനായ രാമചന്ദ്രൻ. മരുമക്കൾ: സൗദാമിനി, പാർവതി, ആശ (റിട്ട. പ്രധാനാധ്യാപിക), സുശീല, രാധാകൃഷ്ണൻ ( ഊരള്ളൂർ), പരേതനായ രാജൻ.