പേരാമ്പ്ര: കല്ലോട് പരേതനായ കരിമ്പനകണ്ടി കണാരന്റെ ഭാര്യ വടേക്കണ്ടി പാർവതി (85) നിര്യാതയായി. മക്കൾ: രാധ, ശാന്ത, സരോജിനി മന്ദങ്കാവ്, കമല (കോടേരിച്ചാലിൽ), സരള (പയ്യോളി), പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: നാരായണി, കുഞ്ഞിരാമൻ (കൈപ്രം), കുഞ്ഞിരാമൻ (മന്ദകാവ്), നാരായണൻ (കോടേരിച്ചാൽ), നാരായണൻ (പയ്യോളി), പരേതനായ നെല്ലാടിക്കണ്ടി കുമാരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ .