കോഴിക്കോട്: മരക്കാത്ത് സുധീറിന്റെ ഭാര്യ ജയന്തി (60) നിര്യാതയായി. മകൾ: അർച്ചന. സഹോദരങ്ങൾ: സതി, തങ്കം, ജയകൃഷ്ണൻ, പരേതരായ ശിവനാദൻ, ദേവയാനി. സഞ്ചയനം ശനിയാഴ്ച.