വാണിമേൽ: പൗരപ്രമുഖനും കോൺഗ്രസ് നേതാവുമായ വണ്ണത്താംവീട്ടിൽ നാരായണ കുറുപ്പ് (97) നിര്യാതനായി. വെള്ളിയോടും പരിസരപ്രദേശത്തും കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു. ഭാര്യ: പരേതയായ പാർവതി അമ്മ
മക്കൾ: ദേവി, പരേതനായ ബാലകൃഷ്ണൻ, കുഞ്ഞിശങ്കരൻ, കമല, വത്സല,
മരുമക്കൾ: കുഞ്ഞികൃഷ്ണൻ നമ്പ്യാർ (വെള്ളിയോട്), പ്രവിത നരിപ്പറ്റ, പുഷ്പ (ചെമ്പ്ര) പ്രേമചന്ദ്രൻ (വളയം), പരേതനായ പ്രേമൻ (തച്ചൻകുന്ന്).