മുക്കം: ചെറുവാടി ബംഗാളത്ത് അബ്ദുസലാം (58) നിര്യാതനായി. ഭാര്യ: ഷാഹിന. മക്കൾ: അൻവർ, ആഷിഖ്, അൻസിഫ്.
മരുമകൾ: ശബ്ന വാഴക്കാട്. സഹോദരങ്ങൾ: കുട്ട്യാലി, മുഹമ്മദ്, അഷ്റഫ്, ശംസുദ്ദീൻ, മെഹബൂബ്. നബീസ, ഖദീജ, പരേതയായ സുലൈഖ.