മുക്കം: കണ്ണൂർ പുതിയതെരു താഴത്തങ്ങാട്ടു താഴെ ബാലൻ (83) മണാശ്ശേരിയിൽ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുനി, സുധീർ, സുനിത. മരുമക്കൾ: വത്സരാജ് മലയിൽ (മണാശ്ശേരി), ലതിക, ജിഷ്ന.