പെരുവയൽ: പൊൻപറക്കുന്നുമ്മൽ മാളു (56) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ജിതേഷ് (കോഴിക്കോട് കലക്ടറേറ്റ്), വിഷ്ണു (കെ.എം.സി.ടി ആശുപത്രി). സഹോദരങ്ങൾ: പരേതയായ ലക്ഷ്മി, വേലായുധൻ, അപ്പു, വാസു, തങ്കമണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.