കോഴിക്കോട്: നരിക്കുട്ടിൻച്ചാലിൽ പുത്തൻപുരയിൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാണു, ബാലൻ (റിട്ട.എഫ്.ടി.എം നടുവണ്ണൂർ), അശോകൻ (നാദാപുരം പോസ്റ്റോഫിസ്), സജീവൻ (ചുമട്ടുതൊഴിലാളി), കല്ലാച്ചി, സവിത. മരുമക്കൾ: ദേവി, ബീന, അനിത, ഷൈബി. സഞ്ചയനം തിങ്കളാഴ്ച.