കോഴിക്കോട്: മയനാട് കോയലിക്കൽ പറമ്പ് ആർ. സന്തോഷ്കുമാർ (60) നിര്യാതനായി. കോഴിക്കോട് ലോറി ട്രാൻസ്പോർട്ട് ഏജന്റ്സ് യൂനിയൻ അംഗമാണ്. പരേതനായ എസ്. രാധാകൃഷ്ണന്റെയും പരിമള ദേവിയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കൾ: വിനീത്, നവീൻ, വൈശാഖ്. മരുമക്കൾ: റീയ, അഞ്ജല, മേഘ. സഹോദരങ്ങൾ: അനിൽകുമാർ, മുരളീധരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പുതിയപാലം പൊതുശ്മശാനത്തിൽ.