കരുവാരകുണ്ട്: തരിശ് മുള്ളറയിലെ നെച്ചിക്കാടൻ കുഞ്ഞലവിയുടെ ഭാര്യ ആയിശ (67) നിര്യാതയായി. മക്കൾ: സുലൈഖ, റംലത്ത്, അസ്മാബി, സുബൈർ, നസീറ, അബ്ദുൽ ഹമീദ്, നൗഷാദ്, സജ്ന, റജീന. മരുമക്കൾ: കോയ, അലവിക്കുട്ടി (തരിശ്), അലവി (മാളിയേക്കൽ), അലവിക്കുട്ടി (നെല്ലിക്കുത്ത്), ജലീൽ, ശിഹാബ്, ആബിദ, ഫമീല, അൻഷിദ.