പരപ്പനങ്ങാടി: നെടുവയിലെ പരേതനായ പനക്കൽ പത്മനാഭന്റെ ഭാര്യ പത്മിനി (84) നിര്യാതയായി. മക്കൾ: ഷാജി, പ്രകാശൻ, അംബിക, പരേതനായ മോഹനൻ. മരുമക്കൾ: വിജയൻ, സജിത, രശ്മി, ജീഷ.