ഇരുമ്പുഴി: വടക്കുമുറി തോട്ടത്തിൽ വളച്ചെട്ടിയിൽ പരേതനായ മുഹമ്മദിന്റെ മകൻ കുഞ്ഞിമൊയ്തീൻ (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് മുസ്തഫ, സക്കീന, അൻവർ, സഹീർ, യൂനുസ്. മരുമക്കൾ: സൽമത്ത് (മുള്ളമ്പാറ), മുഹമ്മദ് (ഊരകം), ഫൗസിയ (പുള്ളിയിലങ്ങാടി), ഉനൈസ (മുണ്ടുപറമ്പ്), മുഹ്സിന (മാരിയാട്).