കീഴുപറമ്പ്: കൂടത്തായി അമ്പലക്കുന്നുമ്മൽ നടുക്കണ്ടി മുഹമ്മദ് കുരിക്കൾ (71) നിര്യാതനായി. ഭാര്യമാർ: റംലത്ത്, പരേതയായ പാത്തുട്ടി. മക്കൾ: സുഹ്റ, ഫർസീന. മരുമക്കൾ: ഷമീം (കൂടത്തായി), ഫസൽ (കീഴുപറമ്പ്). സഹോദരങ്ങൾ: സുലൈമാൻ, ഇബ്രാഹീം കുട്ടി, അബ്ദുറഹ്മാൻ, അബ്ദുല്ലക്കുട്ടി, ഫാത്തിമ, സുലൈഖ.