മാറഞ്ചേരി: താമലശ്ശേരി അമ്പാരത്ത് അബ്ദുറു (85) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: നാസർ, സക്കീർ, റഷീദ്, ശിഹാബ്, ഫിറോസ്, സമീർ, സാജിദ. മരുമക്കൾ: സിദ്ദീഖ്, സോഫിയ, സക്കീന, സമീറ, നൂർജഹാൻ, സജീറ, സാജിദ.