കാഞ്ഞങ്ങാട്: ഇട്ടമ്മലിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞി കൊളവയൽ (61) നിര്യാതനായി. നേരത്തെ കുവൈത്തിൽ പ്രവാസിയായിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കൾ: അസ്മ, ഹർസാന, അഫ്നാസ്. മരുമക്കൾ: നൗഫൽ, ഇബ്രാഹിം ഹുദവി. സഹോദരങ്ങൾ: ഇബ്രാഹിം, കുഞ്ഞാമദ്, അബ്ദുല്ല ദാരിമി, അഷ്റഫ് (അബൂദബി), ഖദീജ, സുഹ്റ.