വിരാജ്പേട്ട: കുടഗിലെ പ്രമുഖ കലാകാരനും സംഗീതജ്ഞനുമായ വി.ടി. ശ്രീനിവാസ് (63) നിര്യാതനായി. ഗോണിക്കൊപ്പയിലെ വി. തിമ്മയ്യയുടെ മകനാണ്. ഗോണിക്കൊപ്പയിൽ സംഗീത സ്കൂൾ നടത്തിവരുകയായിരുന്നു. കുടഗ് ജില്ലാ കന്നട സാഹിത്യ പരിഷത്ത് ഭാരവാഹിയായിരുന്നു. ഭാര്യ: ലീലാവതി. രണ്ട് മക്കളുണ്ട്.