പടന്ന: എടച്ചാക്കൈ പാലത്തേര മുഹ്യുദ്ദീൻ മസ്ജിദിന് സമീപത്തെ പരേതനായ അബ്ബാസ് മുസ്ലിയാരുടെ മകൾ പി.കെ. ബീഫാത്തിമ ഹജ്ജുമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പീടികയിൽ അബ്ദുൽ ഖാദർ. മക്കൾ: പി.കെ. അഹ്മദ് കുഞ്ഞി (കുവൈത്ത്), ആയിഷ. മരുമക്കൾ: നസീമ (തായ്നേരി), ഖാലിദ് (ബീച്ചാരക്കടവ്).