പയ്യന്നൂർ: രാമന്തളി കൊവ്വപുറത്തെ ഒഴികണ്ടത്തിൽ സരസ്വതി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബി.പി. കുഞ്ഞമ്പു. മക്കൾ: മനോഹരൻ, പ്രേമലത, നളിനി, പുഷ്കല, മനോജ്. മരുമക്കൾ: രതി (ഏഴോം), ടി. കുഞ്ഞികോരൻ (രാമന്തളി), ശിവദാസൻ (ഏഴിലോട്), കുഞ്ഞിക്കോരൻ (തടിയൻകൊവ്വൽ), സുഭിന (തൃക്കരിപ്പൂർ കടപ്പുറം).