ചക്കരക്കല്ല്: കാഞ്ഞിരോട് ശങ്കരവിലാസം യു.പി. സ്കൂളിന് സമീപം നാസി ഹാസിൽ തയ്യിൽ ആയിഷ (52) നിര്യാതയായി. പരേതനായ അബ്ദുൽ കാദറിന്റെയും കുഞ്ഞാമിനയുടെയും മകളാണ്. ഭർത്താവ്: കുഞ്ഞാലി. മക്കൾ: അനീസ്, നാസിഹ. സഹോദരങ്ങൾ: ജമീല, ഖദീജ, ഹാരിസ്.