പയ്യന്നൂർ: പെരുമ്പ തായത്ത് വയലിൽ താമസിക്കുന്ന രാമന്തളി സ്വദേശി പി.പി. ശാഹുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: എസ്.പി. ജമീല. മക്കൾ: ഷറഫുദ്ദീൻ, ഷംഷീർ, സമീറ, ഷബീബ്. സഹോദരങ്ങൾ: പി.പി. മുഹമ്മദലി (മുസ്ലിം ലീഗ് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ്), കുഞ്ഞാമിന, സുഹ്റ, പരേതരായ അബ്ദുറഹിമാൻ, സുലൈമാൻ, അബ്ദുല്ല, ജമീല.