കേളകം: ചെട്ടിയാംപറമ്പിലെ താഴത്തുവീട്ടിൽ ഭവാനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: രാധ, പ്രസന്ന, ദിനേശൻ, മണിമോൾ. മരുമക്കൾ: കുമാരി, സുബ്രമണ്യൻ, പരേതനായ ഭാസ്കരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.