ഇരിട്ടി: എടൂർ കുറിച്ചാലിൽ മാത്യു (77) നിര്യാതനായി. ഭാര്യ: എം.ജെ. ഏലിയാമ്മ. മക്കൾ: ബിന്ദു (ഇടുമ്പ), ട്രീസ മാത്യു (ക്ലർക്ക്, ഉളിക്കൽ ഗ്രാമപഞ്ചായത്ത്), ഫാ. സെബാസ്റ്റ്യൻ മാത്യു (ആസ്ട്രേലിയ). മരുമക്കൾ: ഷാജി (ഇടുമ്പ), മനോജ് (ബഹ്റൈൻ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെള്ളരിവയൽ വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.