തലശ്ശേരി: ഗ്രന്ഥകാരനും സാംസ്കാരിക പ്രവർത്തകനും കവിയുമായ മൂലക്കടവിലെ തയ്യിൽ സുധാകരൻ (71-സുധൻ പന്തക്കൽ) നിര്യാതനായി.
ഭാര്യ: തങ്കമണി. മക്കൾ: ഷെറിൽ, സുധിന. മരുമക്കൾ: രൂപ, വിജോയ്. സഹോദരങ്ങൾ: ജാനു, ലീല, വത്സരാജ്, രഞ്ജിനി, ചിത്ര, രാജീവൻ.