കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ചെങ്ങിനികണ്ടി നഫീസ (65) നിര്യാതയായി. ഭർത്താവ്: പരേതനായ എ.ടി. മഹ്മൂദ്ഹാജി.മക്കൾ: അബ്ദുല്ല (മക്ക കെ.എം.സി.സി ബുഹൈറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ്), റംല, സൽമത്ത്, ഷംസുദ്ദീൻ (ഒമാൻ), താഹിറ, ഉബൈദ്, ജുനൈദ് (കുവൈത്ത്), നുഹ്മാൻ (ഖത്തർ).മരുമക്കൾ: മൊയ്തു, മൂസ (ദുബൈ), അബൂബക്കർ, സൗദ, നഫീസ, മുനീറ, ഫർഹാന, മുർഷിത.