തൃക്കടവൂർ: കടവൂർ കീളാട്ടുമേലതിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രമാദേവി (73) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രാജീവൻ (ന്യൂസ്പേപ്പർ ഏജന്റ്). മരുമകൻ: സജീവ് (ശബരി എന്റർപ്രൈസസ്, ആശ്രാമം). സഞ്ചയനം വെള്ളിയാഴ്ച.