ചന്ദനത്തോപ്പ്: ചാത്തിനാംകുളം ദാറുൽ സലാമിൽ അബൂബക്കർ കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: അക്ബർ ഷാ, അമീനാ ബീവി, അമീർ ഷാ. മരുമക്കൾ: നൗഷറുദ്ദീൻ, ഫാത്തിമ, സുമയ്യ.