മുട്ടക്കാവ്: ഇടയിലവീട്ടിൽ മുഹമ്മദ് ബഷീർഹാജി (72) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: ഷാനിമ, ഷെമീമ, ഷബ്നം, ഫെമിന, അൻസാർ. മരുമക്കൾ: ഷാജി, പരേതനായ ഷാജഹാൻ, അൻവർ, ഷാനവാസ്, ഷിഫ.