പുനലൂർ: നെല്ലിപ്പള്ളി നെയ്ത്ത്മുക്ക് രാജ് ഭവനിൽ തങ്കപ്പന്റെ ഭാര്യ രാധാമണിയമ്മ (69) നിര്യാതയായി. മക്കൾ: ലേഖ, രഘുനാഥൻ, ദേവരാജൻ. മരുമകൾ: ലേഖ. സംസ്കാരം ശനിയാഴ്ച 12ന്.