കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ വാലയിൽ കിഴക്കതിൽ അലിയാരുകുഞ്ഞിന്റെ ഭാര്യ സുബൈദ ബീവി (72) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, ഷീന, ഹുസൈൻ. മരുമക്കൾ: ഷാജഹാൻ, നിസാം, നൗഷാദ്, ഷഹന.