നെടുമങ്ങാട്: പനവൂർ എസ്.പി ബിൽഡിങിൽ റിട്ട.അധ്യാപിക നുസൈഫാ ബീവി (62 )നിര്യാതയായി. ഭർത്താവ്. സൈനുലാബ്ദീൻ (റിട്ട.ആരോഗ്യ വകുപ്പ്). മകൻ: ജാബിർ(സൗദി). മരുമകൾ: ഇൻസി (കേരള പൊലീസ്). ഖബറടക്കം ശനിയാഴ്ച എട്ടിന് പനവൂർ വലിയ പള്ളി ഖബർസ്ഥാനിൽ.