കല്ലറ: മുതുവിള മാടന്കുളം റീത്താ മന്ദിരത്തില്‍ പരേതനായ യോഹന്നാന്റെ ഭാര്യ എലിസബത്ത് (82) നിര്യാതയായി. മക്കള്‍: ക്ലാര, റീത്ത, തങ്കച്ചന്, ദാസ്. മരുമക്കള്‍: ജോയി, രഘു, സുനിത, അമ്പിളി.