ആറ്റിങ്ങൽ: വേലാംകോണം എൽ.ജി ഭവനിൽ പി. ലീല (78) നിര്യാതയായി. ഭർത്താവ്: ഗോപിനാഥൻ നായർ. മക്കൾ: ഉഷ, ശാലിനി, സീമ, സീന. മരുമക്കൾ: രാധാകൃഷ്ണൻ, ശശിധരൻ, അശോകൻ, ഗോപകുമാർ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.