പാറശ്ശാല: മുര്യങ്കര കൂവരുവിള വീട്ടില്‍ പുഷ്പം (77) നിര്യാതയായി. മക്കള്‍: വിജയന്, അനില്‍കുമാർ, വനജ, റാണി, അജി. മരുമക്കള്‍: ഗോപാലകൃഷ്ണന്, ഉഷ, മഞ്ജു, ഷീബ.