മലയിൻകീഴ്: മഠത്തിങ്കൽക്കര കിഴക്കേ തറട്ട വീട്ടിൽ പരേതനായ പി.മാധവൻപിള്ളയുടെ ഭാര്യ സുഭദ്ര അമ്മ(86) നിര്യാതയായി. മക്കൾ: സരോജിനി അമ്മ, ഗോപാലകൃഷ്ണൻ നായർ, രാധദേവി, പരേതനായ മുരളീധരൻ നായർ, ശശികുമാർ, വേണുഗോപാലൻ നായർ, രമാദേവി, രാധിക ദേവി. മരുമക്കൾ: പരേതനായ പ്രഭാകരൻ നായർ, ആനന്ദവല്ലി, വിജയകുമാരൻ നായർ, ശ്രീകല, മഞ്ജു, പരേതനായ സുരേഷ് കുമാർ, അനിൽ കുമാർ. സംസ്കാരം: ശനി രാവിലെ 8.30ന് പെരുകാവ് തൈവിള കണ്ടൻ ശാസ്ത ക്ഷേത്രത്തിനു സമീപം ആനന്ദ വിലാസത്തിൽ. സഞ്ചയനം: വ്യാഴാഴ്ച 8.30 ന്.