ആലത്തൂർ: കാട്ടുശ്ശരി നരിയംപറമ്പിൽ സി. അബൂബക്കറിന്റെ ഭാര്യ ഉമൈവ (73) നിര്യാതയായി. മക്കൾ: ബീഗം തനൂജ (മോഡൽ സെൻട്രൽ സ്കൂൾ), മനോജ്ഷാ, നവോജ്ഷാ (കേരള പൊലീസ്), ബീഗം റമീജ (മോഡൽ സെൻട്രൽ സ്കൂൾ). മരുമക്കൾ: രാജ്കപൂർ (കോയമ്പത്തൂർ), സബിത, ഷബ്ന, കോയക്കുട്ടി. സഹോദരങ്ങൾ: യൂസുഫ്, മൈമൂന.