എറിയാട്: പേബസാർ പരേതനായ കൊച്ചിക്കാരൻ വടക്കേവീട്ടിൽ പഴങ്ങാട്ട് മൊയ്തുവിന്റെ ഭാര്യ നഫീസ (90) നിര്യാതയായി. മക്കൾ: അബ്ദുൽകരീം, മുഹമ്മദ്, ഐഷാബി, സിദ്ദീഖ്, താഹിറ, അഷറഫ്, ഷാജി (റിയാദ്). മരുമക്കൾ: അബൂബക്കർ, ഖദീജാബി, സഫിയ, ഫാത്വിമ, ഫെബി, രഹന (റിയാദ്), പരേതനായ അലിയാർ.