തലശ്ശേരി: കൊളശ്ശേരി ഭാരത് ഗ്യാസ് ഗോഡൗണിന് സമീപം വിനയാലയത്തിൽ കല്ലു (103) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ബാലൻ, ചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), പുരുഷോത്തമൻ, രമേശൻ, സദാനന്ദൻ (റിട്ട. എസ്.ബി.ഐ), കൃഷ്ണൻ, മാലതി, ഭാരതി, പരേതനായ ഗോവിന്ദൻ. മരുമക്കൾ: ശാരദ (മട്ടന്നൂർ), ബിന്ദു, രാഗിണി, അജിത, രുഗ്മിണി, പരേതനായ കൃഷ്ണൻ.