നീലേശ്വരം: എഫ്.എ.സി.ടി റിട്ട. അസി. മെറ്റീരിയൽസ് മാനേജരും കോട്ടയം പൂഞ്ഞാർ കോവിലകം അംഗവുമായ തൈക്കടപ്പുറം പ്രിയദർശിനി ഹൗസിങ് കോളനിയിലെ ജി. വേണുഗോപാല മേനോൻ (87) നിര്യാതനായി. സംസ്കാരം ശനിയാഴ്ച. ഭാര്യ: കൊമ്പത്തെ പൈനി സൗദാമിനി അമ്മ. മക്കൾ: സുധീഷ് (കുവൈത്ത്), പരേതനായ മധു ജി. മേനോൻ. മരുമകൾ: വാണി.