ഇരിട്ടി: വിളക്കോടെ കാവളാൻ സുരേന്ദ്രൻ (57) നിര്യാതനായി. പരേതനായ കൃഷ്ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: എൻ. വീണ. മക്കൾ: നന്ദു സുരേന്ദ്രൻ (ഗരുഡ് കമാൻഡോ, ഇന്ത്യൻ എയർഫോഴ്സ്), എൻ. ആനന്ദ് (വിദ്യാർഥി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.