പുത്തൂർവയൽ: കോട്ടവയൽ പുറഞ്ചേരി ഇല്ലത്ത് സത്യഭാമ അന്തർജനം (83) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നമ്പൂതിരി. മക്കൾ: ശോഭിദാനന്ദൻ നമ്പൂതിരി, രാധാകൃഷ്ണൻ നമ്പൂതിരി, മണികണ്ഠൻ നമ്പൂതിരി, പുഷ്പ. മരുമക്കൾ: ശ്രീദേവി, ദേവി, ജനാർദനൻ നമ്പൂതിരി, പരേതയായ ശാന്ത. സഹോദരൻ: മോഹനൻ നമ്പൂതിരി.