മാവൂർ: ചിറ്റടി ഫൈസലിന്റെ മകൻ മുഫീദ് അഹ്മദ് (18) നിര്യാതനായി. വെള്ളിപറമ്പ് റഹ്മാനിയ സ്കൂളിൽ വി.എച്ച്.എസ്.ഇ രണ്ടാം വർഷ വിദ്യാർഥിയാണ്. മാതാവ്: സാബിറ താമരശ്ശേരി. സഹോദരങ്ങൾ: മുനീസ് അഹ്മദ് (പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂർ വിദ്യാർഥി), അഹ്മദ് മിഥിലാജ്, നൂറ മറിയം (ഇരുവരും ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂൾ വിദ്യാർഥികൾ). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.