കൂടരഞ്ഞി: മരഞ്ചാട്ടി മംഗലത്ത് എമ്മാനുവൽ (79) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി തൊടുപുഴ തെക്കേത്തൊട്ടിയിൽ കുടുംബാംഗം.
മക്കൾ: ബിജു, സിസി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കൂടരഞ്ഞി), ബൈജു (അധ്യാപകൻ, ലിറ്റിൽ ഫ്ലവർ സ്കൂൾ പുഷ്പഗിരി). മരുമക്കൾ: ഷാന്റി മലമേൽ (നരിനട), ബെന്നി വലിയ മൈലാടിയിൽ (പെരുമ്പൂള), ഷിജി താഴത്തുവീട്ടിൽ (നീലേശ്വരം).